എട്ടു വയസുകാരി ആരാധനക്ക് മനോഹരമായ കേക്ക് തയ്യാറാക്കിയ പതിമൂന്നുകാരിയെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്

മലയാളികളുടെ പ്രിയ നായികയും സംവിധായികയുമാണ് ഗീതു മോഹൻദാസ്. ബാലതാരമായി സിനിമയിലേക്ക് എത്തിയ ഗീതുവിന്റെ ചെറുപ്പകാലം അതേപടി അനുസ്മരിപ്പിക്കുകയാണ് മകൾ ആരാധന.....