ഇതാണ് നെയ്യാറ്റിൻകര ഗോപന്റെ കളരി അടവ്- ‘ആറാട്ട്’ ഒഫീഷ്യൽ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ആറാട്ടിൽ മോഹൻലാലിൻറെ കഥാപാത്രത്തിന്റെ പേര്.....