പ്രണയ ജോഡികളായി അവർ; ‘നമസ്തേ ഇംഗ്ലണ്ടി’ന്റെ ട്രെയ്‌ലർ കാണാം…

ബോളിവുഡിലെ പ്രിയപ്പെട്ട താരങ്ങളായ അർജുൻ കപൂറും പരിനീതി ചോപ്രയും മുഖ്യകഥാപാത്രങ്ങളായി വേഷമിടുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിപുല അമൃത്ലാൽ ഷാ....