ആലാപനത്തിലും അഭിനയത്തിലും അതിശയിപ്പിച്ച് ധനുഷ്; കൈയടി നേടി അസുരനിലെ പാട്ട്: വീഡിയോ

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് അസുരന്‍. ധനുഷ് നായക കഥാപാത്രമായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു.....