രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല… അവളുടെ രാവുകളിലെ പാട്ടുപാടി അമൃതവർഷിണി, പ്രശംസകൊണ്ട് മൂടി ജഡ്ജസ്

രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ലരജനീ കദംബങ്ങൾ മിഴി ചിമ്മിയില്ലമദനോത്സവങ്ങൾക്കു നിറമാല ചാർത്തിമനവും തനുവും മരുഭൂമിയായിനിദ്രാവിഹീനങ്ങളല്ലോ എന്നുംഅവളുടെ രാവുകൾ… അവളുടെ രാവുകൾ എന്ന....