കണ്‍മുന്നിലെ കാഴ്ചകളെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തി വിസ്മയങ്ങള്‍ ഒരുക്കുന്ന ബബിത

സൈക്കിള്‍ റിപ്പെയര്‍ ചെയ്യുന്ന വയോധികന്‍, കപ്പ വില്‍ക്കാനിരിയ്ക്കുന്ന വൃദ്ധ… പിന്നെ പൂവും പുല്‍ച്ചാടിയും പുഴയോരവും… ഇതെല്ലാം ബബിതാ നായര്‍ എന്ന....