യുവതിയുടെ എയർപോഡ് ചെവിയിൽനിന്നും മോഷ്ടിച്ച് പറന്ന് പക്ഷി- വിഡിയോ
മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. കൗതുകകരമായ ഈ കാഴ്ചയ്ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു....
സൂപ്പർമാർക്കറ്റിൽ നിന്നും 29,000 രൂപയുടെ ചിപ്സ് കടത്തിയ പക്ഷി- വൈറൽ വിഡിയോ
സൂപ്പർമാർക്കറ്റിൽ നിന്നും 29,000 രൂപയുടെ ചിപ്സ് കടത്തിയ കടൽകാക്ക- തലവാചകം വായിക്കുമ്പോൾ ഇത് നിങ്ങളെ ചിലപ്പോൾ ചിരിപ്പിച്ചേക്കാം, മറ്റ് ചിലപ്പോൾ....
മീന്‍ പിടിക്കാന്‍ പക്ഷിയുടെ ബുദ്ധിപൂര്‍വ്വമായ ‘തന്ത്രം’; അതിശിയിച്ച് സമൂഹമാധ്യമങ്ങള്‍: വീഡിയോ
ഫിഷിങ് പലര്‍ക്കും ഇഷ്ടപ്പെട്ട ഹോബിയാണ്. ചിലര്‍ക്ക് ജീവിത മാര്‍ഗവും. വല വീശിയും ചൂണ്ട ഉപയോഗിച്ചുമെല്ലാം പലരും മീന്‍ പിടിക്കുന്നത് നിത്യകാഴ്ചയാണ്.....
ഈ ഭീമന് കഴുകന് ചിറകടിക്കാതെ പറക്കുന്നത് 160 കിലോമീറ്റര്‍ വരെ; അതിശയിപ്പിച്ച് പുതിയ കണ്ടെത്തല്‍
മനുഷ്യന്റെ വിചാരങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയും അതിലെ സസ്യ-ജീവജാലങ്ങളും. അതുകൊണ്ടുതന്നെ പ്രകൃതിയേക്കുറിച്ചുള്ള മനുഷ്യന്റെ കണ്ടെത്തലുകളും പഠനങ്ങളും തുടര്‍ന്നു കോണ്ടേയിരിക്കുന്നു. പുല്ല്....
വെള്ളത്തിൽ വീണ് ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് കരടി- വീഡിയോ കാണാം
പലപ്പോഴും മനുഷ്യനെ അമ്പരപ്പിക്കാറുണ്ട് മൃഗങ്ങളുടെ പ്രവർത്തികൾ. സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും അവ പ്രവർത്തിക്കുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവനുവേണ്ടി പിടഞ്ഞ....
ജനിച്ചയുടൻ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി വാത്ത കുഞ്ഞുങ്ങൾ; സാഹസീക വീഡിയോ
കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾക്ക് പുറമെ സാഹസീക വീഡിയോകൾക്കും കാഴ്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ ജനിച്ചയുടൻ സാഹസീകതയ്ക്ക് മുതിരേണ്ടിവരുന്ന ഒരു കൂട്ടം....
ആഫ്രിക്ക മുതൽ ഏഷ്യവരെ, പിന്നിട്ടത് 16 രാജ്യങ്ങൾ; റെക്കോർഡ് സൃഷ്ടിച്ച് കുയിൽ
ഒരു മാസം കൊണ്ട് 16 രാജ്യങ്ങളും 27 അതിർത്തികളും പിന്നിട്ട് 26000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കുയിൽ....
ദാ, പിടിച്ചോ; വായുവിൽ അനായാസമായി ഇരയെ അമ്മാനമാടുന്ന പക്ഷികൾ-അമ്പരപ്പിക്കുന്ന കാഴ്ച
അമ്പരപ്പിക്കുന്ന പല കാഴ്ചകൾ മൃഗങ്ങളും പക്ഷികളുമൊക്കെ കാഴ്ച വയ്ക്കാറുണ്ട്. എന്നാൽ വായുവിൽ ഇരയെ അമ്മാനമാടിക്കളിക്കുന്ന പക്ഷികളെ കണ്ടിട്ടുണ്ടോ? വന്യജീവി ഫോട്ടോഗ്രാഫറായ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

