പ്രകൃതി ഒരുക്കിയ നിഗൂഢ നീല ഗർത്തങ്ങൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ…

പ്രകൃതി ഒരുക്കുന്ന അത്ഭുത പ്രതിഭാസങ്ങളെ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നവരാണ് നമ്മളിൽ മിക്കവരും. പലപ്പോഴും ഇത്തരം വിചിത്ര പ്രതിഭാസങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ കാഴ്ചക്കാരും....