ബോളിവുഡിൽ വീണ്ടും താരവിവാഹം; നടി രാകുൽ പ്രീത് സിങ്ങ് വിവാഹിതയാകുന്നു

ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ് വിവാഹിതയാകുന്നു. ഏറെ നാളായി നടനും സംവിധായകനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയുമായി പ്രണയത്തിലാണ് രാകുല്‍....