പരിസ്ഥിതി സംരക്ഷിക്കപ്പെടണം; ഒറ്റയാൾ പോരാട്ടം നടത്തി ക്യാൻസർ ബാധിതയായ മുത്തശ്ശി

പടർന്നുകിടക്കുന്ന പച്ചവിരിച്ച ഒലീവ് മരങ്ങൾ നിറഞ്ഞ മനോഹരമായ ഒരു കാഴ്ചയാണ് തുർക്കിയിലെ ടുർഗുറ്റ് ഗ്രാമത്തിൽ എത്തുന്നവരെ ആദ്യം ആകർഷിക്കുന്നത്. എന്നാൽ....