ഓഫീസ് ജോലിയിൽ മുഴുകി തത്ത; ഇങ്ങനെ ഒരാളെ കിട്ടിയാൽ കൊള്ളാമല്ലോയെന്ന് സോഷ്യൽ മീഡിയ, വീഡിയോ

ചിലപ്പോഴൊക്കെ മനുഷ്യനെപ്പോലെ വിവേകപൂർവ്വം പെരുമാറുന്ന പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അക്കൗണ്ട്....