‘ഇത് പാവങ്ങളുടെ പിസ്സ..’- പാചക വിഡിയോയുമായി മീനാക്ഷിയും അനിയനും

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മീനാക്ഷി. ഒട്ടേറേ സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ടെങ്കിലും മീനാക്ഷിയെ ജനപ്രിയയാക്കിയത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ആണ്.....