ഗള്‍ഫില്‍ നിന്നെത്തിയിട്ടും അനന്തരവളുടെ കല്യാണത്തിന് പോകാതെ സെല്‍ഫ് ക്വാറന്റീനില്‍; ദേ ഇതാണ് ‘സൂപ്പര്‍മാന്‍ സദാനന്ദന്‍’: വീഡിയോ
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ശക്തമായ ജാഗ്രത തുടരുകയാണ് കേരളം. മൂന്നാഴ്ചത്തേയ്ക്ക് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ്....
‘സത്യം പറഞ്ഞാല്‍ നിങ്ങൾ ഹീറോസ് ആണ്.. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്’- ആശുപതിയിൽ നിന്നും നിർദേശങ്ങളുമായി മുകേഷിന്റെ മകൻ ശ്രാവൺ
ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ വൈറസ് വ്യാപനത്തിൽ അതീവ ജാഗ്രതയോടെ മുന്നേറുകയാണ്. ഈ അവസരത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ ആളുകൾ....
ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുന്നവര്‍ക്ക്, കൂടെയുണ്ട് കേരളാ പൊലീസ്
പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ സമൂഹിക അകലം പാലിക്കുക എന്നത് അല്ലാതെ....
കാസര്‍ഗോഡ് വിലക്ക് ലംഘിച്ചാല്‍ അറസ്റ്റ്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ തുടരുന്നു. കനത്ത ജാഗ്രതയിലാണ് കേരളവും. അതേസമയം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍....
സാമൂഹിക അകലം പാലിച്ചാൽ 62% വരെ രോഗബാധ കുറയ്ക്കാം- ശ്രദ്ധ നേടിയ പഠനം
ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വാക്സിൻ കണ്ടെത്താനുള്ള കാലതാമസം ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നുമുണ്ട്. എന്നാൽ വൈറസ് വ്യാപനം നിയന്ത്രിക്കാൻ ആകെയുള്ള....
“കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും”: മുഖ്യമന്ത്രി
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
ബെംഗളൂരുവിൽ നിന്നും പുറത്തേക്ക് പോകേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സമയം- നാളെ മുതൽ അതിർത്തി തുറക്കില്ല
കൊവിഡ്-19 ഭീതിയിൽ സംസ്ഥാനങ്ങൾ കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കുകയാണ് കേരളവും. വൈറസ് വ്യാപനം തടയാനായി കർണാടകയും....
കൊവിഡ്-19; പണം കൈമാറുമ്പോൾ കരുതൽ വേണം
വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് വൈറസ് ബാധ കൈമാറ്റം ചെയ്യപ്പെടാൻ വിവിധ മാർഗങ്ങളുണ്ട്. അതിലൊന്നാണ് കറൻസി നോട്ടുകൾ കൈമാറ്റം ചെയ്യുന്നത്. കൊറോണ....
കൊവിഡ് -19 സ്ഥിരീകരിക്കാൻ വികസിപ്പിച്ച പരിശോധന കിറ്റിന് അംഗീകാരം..രണ്ടര മണിക്കൂറിൽ ഫലം അറിയാം
കൊവിഡ്-19 ആശങ്കപരത്തി വ്യാപിക്കുമ്പോൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്യുകയാണ് രാജ്യം. ഇപ്പോൾ രോഗ ബാധ സ്ഥിരീകരിക്കാൻ ഒരു....
ഏത് എടിഎമ്മില്‍ നിന്നും പണം എടുക്കാം; സര്‍വീസ് ചാര്‍ജ് ഇല്ല, മിനിമം ബാലന്‍സും ഒഴിവാക്കി
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രത്യേക തീരുമാനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇനി ഏത് എടിഎമ്മില്‍ നിന്നു വേണമെങ്കിലും....
ആലപ്പുഴയിലും നിരോധനാജ്ഞ- നിർദേശം മറികടന്ന ഹോട്ടലുകൾ പൂട്ടിച്ചു
കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇപ്പോൾ ഏഴു ജില്ലകളിലാണ് നിരോധനാജ്ഞ നിലവിൽ വന്നിരിക്കുന്നത്. ലോക്ക് ഡൗൺ....
സിനിമയിലെ ദിവസവേതനക്കാർക്ക് 10 ലക്ഷം രൂപ കൈമാറി നടന്മാരായ സൂര്യയും കാർത്തിയും
കൊവിഡ്-19 ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖലയും നിശ്ചലമായിരിക്കുകയാണ്. സിനിമ ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ ദിവസവേതനത്തിന് സിനിമ മേഖലയിൽ....
മണിപ്പൂരിലും കൊവിഡ്- 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികളുടെ എണ്ണം 500 കടന്നു
കൊവിഡ്-19 ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ കൊവിഡ്-19 പോസിറ്റീവ്....
കൊവിഡ് 19: ഇതുവരെ രോഗം ഭേദമായത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്
കൊവിഡ് 19 ഭീതി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും പ്രതീക്ഷ പകരുന്ന വാര്‍ത്തകളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോകത്താകമാനം കൊവിഡ് 19 രോഗം....
കൊറോണ കാലത്ത് മാതൃകയാക്കാം, ഈ ഓൺലൈൻ വിവാഹ നിശ്ചയം- ശ്രദ്ധേയമായി വീഡിയോ
കൊവിഡ്-19 വലിയ പ്രതിസന്ധി തന്നെയാണ് ജനജീവിതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ രീതിയിലും ആളുകൾ ബുദ്ധിമുട്ടുന്നുവെങ്കിലും വിവാഹം നിശ്ചയിച്ചവരും നിശ്ചയിക്കാനിരിക്കുന്നവരുമൊക്കയാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്.....
നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ്-19 വ്യാപനം തടയാനുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേരളം. സംസ്ഥാനമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ജില്ലകളിൽ നിരോധനാജ്ഞയും....
കൊറോണക്കാലത്തെ കരുതലിനെ ഓര്‍മ്മപ്പെടുത്തിയ മമ്മൂട്ടി ‘വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരന്‍’: കുറിപ്പ്
സമൂഹമാധ്യമങ്ങളില്‍ മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേരാണ് ആ കുറിപ്പ് ഏറ്റെടുത്തതും. കൊറോണക്കാലത്തെ കരുതലിനെക്കുറിച്ച് താരം....
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ- പത്തനംതിട്ടയിൽ ഉടൻ പ്രഖ്യാപിക്കും
സംസ്ഥാനം പൂർണമായി അടച്ചതിനു പിന്നാലെ ആറു ജില്ലകളിൽ കൂടി കടുത്ത നിയന്ത്രണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നെ....
‘കൊവിഡ്-19 ചികിത്സയ്ക്ക് മാത്രമായി എല്ലാ ജില്ലകളിലും ആശുപത്രികൾ; ജീവനക്കാർക്ക് താമസ സൗകര്യവും ഒരുക്കും’- മുഖ്യമന്ത്രി
കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആശുപത്രി സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം....
ഗേറ്റിനിപ്പുറം നിന്ന് കുട്ടികളെ കണ്ട് ഡ്യൂട്ടിക്ക് മടങ്ങി- നൊമ്പരക്കാഴ്ചയായി ഡോക്ടറുടെ ചിത്രം
കൊവിഡ്-19 ഒരു മഹാമാരിയായി കഴിഞ്ഞിരിക്കുന്നു. 184 രാജ്യങ്ങളിലാണ് ഈ വൈറസ് പടർന്നുപിടിച്ചിരിക്കുന്നത്. ചൈന മെല്ലെ പഴയ സ്ഥിതിയിലേക്ക് തിരികെയെത്തുമ്പോൾ ഇറ്റലി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

