മമ്മൂട്ടിയുടെ പെൺവേഷത്തിനു പിന്നാലെ ‘ക്രോസ്സ് ഡ്രസിങ് ചലഞ്ചു’മായി നീരജ് മാധവ് 

മമ്മൂട്ടിയുടെ പെൺവേഷത്തിലുള്ള ‘മാമാങ്കം’ ലുക്ക് പുറത്ത് വന്നതോടെ ഒരു പുത്തൻ ചലഞ്ചും പിന്നാലെ എത്തിയിരിക്കുകയാണ്. ‘ക്രോസ്സ് ഡ്രസിങ് ചലഞ്ച്’. പുരുഷന്മാർ സ്ത്രീ വേഷത്തിലുള്ള....