വിദ്യാർത്ഥികളെ നൃത്തം പഠിപ്പിച്ച് പ്രിൻസിപ്പൽ; കൈയ്യടിച്ച് സോഷ്യൽ മീഡിയ..

പ്രിൻസിപ്പൽ എന്ന് കേട്ടാൽ വളരെ സീരിയസായിട്ടുള്ള തമാശകൾ പറയാത്ത അധികം ചിരിക്കാത്ത ഒരു മുഖമാണ് എല്ലാവരുടെയും മനസിൽ വരുന്നത്. എന്നാൽ ഈ ചിന്തകളെ....