പ്രേക്ഷക ഹൃദയം കവർന്ന പ്രണവിന്റെ ദർശന…

ചില പാട്ടുകൾ, ഹൃദയത്തിലേക്ക് ആഴത്തിൽ പതിഞ്ഞിറങ്ങും. ചിലപ്പോഴൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നിരവധി ഗാനങ്ങളുണ്ട്. അത്തരത്തിൽ പ്രേക്ഷകർ നെഞ്ചോട്....