വിഴ്ചയിൽ തോറ്റുപോയില്ല, ഒറ്റക്കാലിൽ മത്സരം പൂര്‍ത്തിയാക്കി റെഡ്മണ്ട്; ഇത് യഥാര്‍ഥ സ്പോർട്സ്മാൻ സ്പിരിറ്റ്..!

നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു പ്രതിസന്ധിയിലുടെ കടന്നുപോയിട്ടുണ്ടോ..? കാലങ്ങളോളം മനസില്‍ കൊണ്ടുനടന്ന സ്വപ്‌നം നേടിയെടുക്കുന്നതിനായി കുറെയധികം കഠിനാധ്വാനവും ത്യാഗവും എല്ലാം....