അംഗവൈകല്യമുള്ള പാവകൾ മാത്രം നിറഞ്ഞ ഒരിടം; ദുരൂഹത ഒളിപ്പിച്ച് മെക്സിക്കോയിലെ പാവകളുടെ ദ്വീപ്

അപൂർവവും ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞതുമായ ഒട്ടേറെ സ്ഥലങ്ങളും കാഴ്ചകളും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ട്. അങ്ങനെയൊന്നാണ് മെക്സിക്കോയിലെ പാവകളുടെ ദ്വീപ്.....