ഡയാന രാജകുമാരിയുടെ നീല വസ്ത്രം വിറ്റുപോയത് ഒമ്പത് കോടിയ്ക്ക്; യഥാര്‍ഥ മൂല്യം 80 ലക്ഷം

ലോകമെമ്പാടുമുള്ളവര്‍ക്കിടയില്‍ അനശ്വരമായ ഓര്‍മയായി തുടരുകയാണ് ഡയാന രാജകുമാരി. മരണശേഷവും അത്രമേല്‍ സ്‌നേഹത്തോടെയാണ് എല്ലാവരും ഡയാന രാജകുമാരിയെ ഓര്‍ക്കുന്നത്. അത്രമേല്‍ സ്‌നേഹിക്കപ്പെട്ടിരുന്ന....