‘ഗ്രാഫിക്‌സ് അല്ല ഇത് ഒര്‍ജിനല്‍; ബാഹുബലിയെ വെല്ലുന്ന പ്രകടനവുമായി ആനയെ തളച്ച് ആനപാപ്പാന്മാര്‍…

‘ബാഹുബലി’ എന്ന സിനിമ ഏറ്റെടുക്കാത്ത പ്രേക്ഷകര്‍ ഉണ്ടാവില്ല. തീയറ്ററുകളില്‍ ആസ്വാദകരെ അത്രമേല്‍ ആവേശംകൊള്ളിക്കാന്‍ ചിത്രത്തിനായി. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായമൊന്നുമില്ലാതെ ബാഹുബലി....