“കബാലി”; സോഷ്യൽ മീഡിയയെ പൊട്ടിചിരിപ്പിച്ച് ഒരു ഉത്തരകടലാസ്..

ക, ലി, ബാ… ഈ അക്ഷരങ്ങൾ കുട്ടി ഒരു വാക്കുണ്ടാക്കാൻ പറഞ്ഞാൽ എന്തായിരിക്കും ചെയ്യുക…? ഇങ്ങനെ ഇരു ചോദ്യം വന്നപ്പോൾ....