കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി താരങ്ങൾ; ടീസർ കാണാം…

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്.  ഈ മാസം ഏഴാം തിയതി റിലീസിനെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങൾ....