ഖത്തർ ലോകകപ്പിന്റെ ആവേശം ഏറ്റെടുത്ത് മലയാളക്കരയും- ശ്രദ്ധനേടി ജാനകി ഈശ്വർ ആലപിച്ച ഗാനം

ഒരുമാസം നീളുന്ന കാൽപന്ത് മാമാങ്കത്തിന് തുടക്കമാകുകയാണ് ഖത്തറിൽ. അടുത്ത ഞായറാഴ്ച്ച രാത്രി 8-30 നാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്....