’38 തരം മീനുകള്‍, 300 കിലോ തൂക്കം’; മീനുകള്‍ കൊണ്ടൊരു സിഎം പടമൊരുക്കി ഡാവിഞ്ചി സുരേഷ്‌

38 ഇനത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍, ഇവയെല്ലാം കൂട്ടിയിണക്കിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ....