പ്രായത്തെ വെറും നമ്പറാക്കി മുത്തശ്ശിയുടെ യോഗ; വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

പ്രായത്തെ ഒടിച്ചുമടക്കി കീശയിലിട്ടു എന്നൊക്കെ പറഞ്ഞ് കേൾക്കാറില്ലേ.. അത്തരത്തിൽ പ്രായത്തെ വെറും നമ്പറാക്കിയ ഒരു മുത്തശ്ശിയാണ് സോഷ്യൽ ലോകത്ത് താരമാകുന്നത്.....