‘അനന്തരം’: കിടപ്പിലായ കുഞ്ഞുമോന് സ്നേഹത്തിന്റെ വീല്ചെയറുമായി പ്രദീപ് മാഷ്
ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്ശവുമായി ഫ്ളവേഴ്സ് ടിവി ആരംഭിച്ച പുതിയ പരിപാടിയാണ് ‘അനന്തരം’. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്....
ഈ അച്ഛനും മകളും ഉള്ളു പൊള്ളിക്കുമ്പോള്…
പലപ്പോഴും ചിലതിനെക്കുറിച്ച് എഴുതാന് വാക്കുകള് തികയാതെ വരും. പേനയ്ക്കും പേപ്പറിനും ഇടയിലുള്ള രസതന്ത്രത്തേക്കാള് ആഴമുണ്ട് വികാരവും വാക്കുകളും തമ്മിലുള്ള കെമിസ്ട്രിക്ക്.....
ഫ്ളവേഴ്സ് ടോപ് സിംഗറിലെ സുന്ദരി വാനമ്പാടി; കൃഷ്ണദിയ
പാല് പുഞ്ചിരി പൊഴിച്ച് കൊച്ചു വായില് വലിയ വര്ത്തമാനങ്ങളുമായി ഓടിയെത്തുന്നു മിടുക്കിയാണ് കൃഷ്ണദിയ. ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ടോപ്....
ഫ്ളവേഴ്സ് ടോപ് സിംഗര് വേദിയിലെ ആലാപന സൗന്ദര്യം; അദിതി
ആലാപനഭംഗി കൊണ്ടും അഭിനയ തീവ്രത കൊണ്ടും ഫ്ളവേഴ്സ് ടോപ് സിംഗര് വേദിയില് വിസ്മയങ്ങള് സൃഷ്ടിക്കുന്ന പാട്ടുകാരിയാണ് അദിതി ദിനേഷ് നായര്.....
ഫ്ളവേഴ്സ് ടോപ് സിംഗറിലെ പാട്ടുകളുടെ കുട്ടിരാജാവ്; ആദിത്യന്
വേദിയിലെത്തെയാല് മിണ്ടാപൂച്ചയാവുകയും വേദി വിട്ടിറങ്ങിയാല് വികൃതിത്തരങ്ങളുടെ കൂട്ടുകാരനാവുകയും ചെയ്യുന്ന പാട്ടുകാരന്. ശ്യാമാബംരവും പവിഴപല്ലിയുമൊക്കെ പാടി ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ പ്രേക്ഷകരുടെ ഹൃദയത്തില്....
ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്ക്ക് 20 ലക്ഷം രൂപയുടെ മുന്കരുതലുമായി ഫ്ളവേഴ്സ് ടോപ് സിംഗര് സ്കോളര്ഷിപ്പ് ഫോര് എജ്യൂക്കേഷന്
കുറഞ്ഞ കാലയളവുകൊണ്ട് മലയാള ടെലിവിഷന് പ്രേക്ഷകരുടെ സ്വീകരണമുറിയില് ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്.....
വാര്ത്തയുടെ തത്സമയ സ്പന്ദനം; ’24 ന്യൂസ്’ ഇനി മുതല് സണ് ഡയറക്ടിലും
കുറഞ്ഞ നാളുകള്ക്കൊണ്ട് മലയാളികളുടെ വാര്ത്താ സംസ്കാരത്തിന് പുതിയ മുഖം നല്കിയ വാര്ത്താ ചാനലാണ് ട്വന്റി ഫോര് . സ്വതന്ത്ര വാര്ത്താ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

