ആധാർ കാർഡിന്റെ രൂപത്തിൽ സ്റ്റൈലൻ ഫുഡ് കാർഡ്- ശ്രദ്ധനേടി കൊൽക്കത്തയിലെ കല്യാണം

കൊവിഡ് കാലത്ത് ഏറ്റവും പ്രഭ മങ്ങിയ ആഘോഷങ്ങളിൽ ഒന്നാണ് വിവാഹ ചടങ്ങുകൾ. ആയിരക്കണക്കിന് ആളുകൾ ഓത്തിച്ചേരുകയും ആഘോഷമാക്കുകയും ചെയ്തിരുന്ന വിവാഹങ്ങൾ....