ഇനി ചന്തുവും ആർച്ചയും എച്ച് ഡി ക്ലാരിറ്റിയിൽ; വടക്കൻ വീരഗാഥയുടെ എച്ച് ഡി പതിപ്പെത്തി

മമ്മൂട്ടിയുടെ സിനിമാജീവിതത്തിൽ നിർണായക വഴിത്തിരിവായ ചിത്രമായിരുന്നു വടക്കൻ വീരഗാഥ. എം ടി യും ഹരിഹരനും മമ്മൂട്ടിയും ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത്....