ഇത്രയധികം ആസ്വദിച്ച് ഊഞ്ഞാലാടാൻ ആർക്കാണ് സാധിക്കുക?- സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു നായ്ക്കുട്ടി

നിഷ്കളങ്കത നിറഞ്ഞ പ്രവർത്തികളിലൂടെ മൃഗങ്ങൾ മനസ് കീഴടക്കാറുണ്ട്. പ്രത്യേകിച്ച് നായ്ക്കുട്ടികൾ. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാവിയുടെ ആശങ്കകൾ ഇല്ലാതെ ആസ്വദിക്കുന്ന....