രക്തസാക്ഷിത്വത്തിന്റെ 76 വർഷങ്ങൾ; രാഷ്ട്രപിതാവിൻറെ ഓർമയിൽ രാജ്യം!

ജനുവരി 30 1948… ബി‍ർളാ മന്ദിരത്തിൽ നടക്കുന്ന സന്ധ്യ പ്രാർത്ഥനയ്ക്ക് ഗാന്ധിജി പുറപ്പെടാൻ അൽപ്പം വൈകി. സർദാർ വല്ലഭായി പട്ടേലുമായുള്ള....