ഹിൻഡൻബർഗ് റിപ്പോർട്ടും വിവാദങ്ങളും വിലപ്പോയില്ല; അദാനി വീണ്ടും 100 ബില്യൺ ക്ലബിൽ

ഹിൻ‍ഡൻബർ​ഗും റിപ്പോർട്ടും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഓഹരികളിലുണ്ടായ ഇടിവുമെല്ലാം ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരുന്നത്.....