മഞ്ഞുപുതച്ച അന്റാർട്ടിക്കയിൽ പടർന്ന ചോരച്ചുവപ്പ്- അമ്പരന്ന് ഗവേഷകർ

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഉക്രെയ്‌നിലെ അന്റാർട്ടിക്ക സ്റ്റേഷനിൽ ഉള്ള ബേസ് ക്യാമ്പിലെ ഗവേഷകരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന ഒരു കാഴ്ച്ച ആയിരുന്നു.....