‘ഇത് അച്ഛന്റെ മകൻ തന്നെ’, മാസായി ഗോകുൽ സുരേഷ്; ‘സൂത്രക്കാരന്റെ’ ട്രെയ്‌ലർ കാണാം..

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.....