ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും; അറിയേണ്ടതെന്തെല്ലാം?

സ്ഥിരമായി അക്കൗണ്ടുകൾ ഉപയോഗിക്കാത്ത ജിമെയിൽ ഉപയോക്താക്കൾക്ക്, വരുന്ന മാസത്തിൽ അവരുടെ അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. കുറഞ്ഞത് രണ്ട് വർഷത്തേക്ക്....