വാഗ്ദാനം പാലിച്ച് ഗോപി സുന്ദർ; ഇമ്രാൻ ഖാൻ പാടിയ പാട്ടെത്തി
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ ഇമ്രാന് ഖാന് നൽകിയ വാഗ്ദാനം പാലിക്കാൻ ഗോപി സുന്ദർ എത്തിയത് ശ്രദ്ധ നേടിയിരുന്നു. ഓട്ടോ....
‘നട നട നടയോ…’ കിടിലന്‍ താളത്തില്‍ ‘ഹാപ്പി സര്‍ദാര്‍’-ലെ കല്യാണപ്പാട്ട്: വീഡിയോ
താളാത്മകമായ ഗാനങ്ങളോട് എക്കാലത്തും പ്രേക്ഷകര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതലുണ്ട്. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ട് പ്രേമികള്‍ ഇത്തരം ചില ഗാനങ്ങള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ഇപ്പാഴിതാ....
സോഷ്യൽ മീഡിയയിലൂടെ തരംഗമായ ആലപ്പുഴക്കാരൻ ഗായകൻ അവസാനം ശങ്കർ മഹാദേവനൊപ്പം പാടി
ദിവസങ്ങൾക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി തീർന്ന ആലപ്പുഴക്കാരൻ ഗായകൻ ഇപ്പോൾ ശങ്കർ മഹാദേവനൊപ്പം പാടിയിരിക്കുകയാണ്. തന്റെ സ്വപ്നം സാഫല്യമായതിന്റെ സന്തോഷത്തിലാണ് രാകേഷ്....
ഗോപി സുന്ദർ തിരഞ്ഞ ഗായകൻ വീണ്ടും പാടി; ഇത്തവണ പാടിയത് ശങ്കർ മഹാദേവന് വേണ്ടി, ഇരുവരും ഒന്നിച്ചുള്ള പാട്ട് ഉടനെന്ന് ശങ്കർ
സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഗായകൻ രാകേഷിനെ കാത്തിരിക്കുന്നത് വലിയ അവസരം. ശങ്കർ മഹാദേവിനൊപ്പം അടുത്ത സിനിമയിൽ പാടാനുള്ള അവസരമാണ് ഇപ്പോൾ....
ഒടുവിൽ ആ ഗായകനെ കണ്ടെത്തി; ആലപ്പുഴക്കാരൻ രാകേഷ് ഉണ്ണി ഇനി ഗോപി സുന്ദറിന്റെ ഗായകൻ, വൈറലായ വീഡിയോ കാണാം
ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണി ഇനി ഗോപി സുന്ദറിന്റെ ഗായകൻ. കമലഹാസണ് ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമെ’ എന്ന....
- നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസ് ജനുവരിയിൽ
- കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം’ സൈമൺസ് മെമ്മറീസ്’ ലെ ആദ്യ ഗാനം പുറത്ത്
- ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’

