ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

വീണ്ടും മറ്റൊരു വേനൽക്കാലമെത്തി. എങ്ങും ചൂട് കനത്തു വരികയാണ്. ഈ വേളയിൽ ജാഗ്രത നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.....

സംസ്ഥാനത്തെ 13 ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ കനത്ത ചൂട്, സംസ്ഥാനത്തെ വയനാട് ഒഴികെ പതിമൂന്ന് ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശം. സൂര്യാഘാത മുന്നറിയിപ്പ് ശനിയാഴ്ച വരെ തുടരും.....