‘ബിരുദം നേടാനായില്ല, പക്ഷെ സ്വപ്ന ജോലി സ്വന്തമാക്കി’; യുവതിയുടെ വാര്‍ഷിക വരുമാനം 58 ലക്ഷം രൂപ!

സ്‌കൂളിലേക്ക് പോയിത്തുടങ്ങുന്നത് മുതല്‍ നമുക്കെല്ലാവര്‍ക്കും ഒരു സ്വപ്ന ജോലിയുണ്ടായിരിക്കും. ഇങ്ങനെ മികച്ച ജോലി നേടിയെടുക്കുന്നതിനായി നന്നായി പഠിക്കണമെന്നാണ് പതിവ് പല്ലവി.....