ക്യാൻസറിന് വിട, ഇനി ‘ഹിന്ദി മീഡിയ’ത്തിലേക്ക്; തിരിച്ചു വരവറിയിച്ച് ഇർഫാൻ ഖാൻ

‘ലഞ്ച് ബോക്സ്’, ‘ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്’, ‘തൽവാർ’… തുടങ്ങി ബോളിവുഡിലെ ഒരുപിടി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ....