നിങ്ങളുടെ കുളി ചൂടുവെള്ളത്തിലാണോ? അറിയാം ഗുണങ്ങൾ!

ചൂട് വെള്ളത്തിൽ കുളിക്കുന്നതാണോ തണുത്ത വെള്ളമാണോ നമ്മുടെ ആരോഗ്യത്തിന് മികച്ചത് എന്നതിനെക്കുറിച്ച് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും അതത്....