ഇളയരാജയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി ധനുഷ്

സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബിയോപിക്കിൽ ഇളയരാജയായി വേഷമണിയുന്നത് നടൻ ധനുഷാണ്. എക്സ് പ്ലാറ്റ്ഫോമിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത....