‘ആദ്യമായാണ് കോട്ടു ധരിക്കുന്നത് അതും വീട്ടില്‍ തയ്ക്കുകയായിരുന്നു’; ഇന്ദ്രന്‍സിന്റെ കോട്ടിനുമുണ്ട് ചില വിശേഷങ്ങള്‍

ഷാങ്ഹായ് ചലച്ചിത്രമേളയില്‍ വെയില്‍ മരങ്ങള്‍ എന്ന മലയാള സിനിമയുടെ പേര് തങ്കലിപികളാല്‍ കുറിക്കപ്പെട്ടപ്പോള്‍ ഇന്ദ്രന്‍സ് എന്ന മഹാനടനെ ഓര്‍ത്ത് കേരളം....