“ആസ്വദിക്കാൻ ആഘോഷിക്കാൻ, ചൂടോടെ ഒരു കപ്പ്”; കോഫിയിൽ അടങ്ങിയിരിക്കുന്ന മാജിക്?

സ്ട്രെസ് ആയിക്കോട്ടെ, സന്തോഷമായിക്കോട്ടെ, ഇനി ചുമ്മാ ഇരുന്ന് വൈകുന്നേരം ആസ്വദിക്കാൻ പോലും ഒരു കപ്പ് കാപ്പി കൂട്ട് പിടിക്കുന്നവരാണ് നമ്മളിൽ....