ഇന്ത്യന്‍ ലൈസന്‍സുണ്ടെങ്കില്‍ വിദേശത്തും വാഹനമോടിയ്ക്കാം; അറിയാം ഇന്‍ര്‍നാഷ്ണല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ച്

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ്....