jay
ആരാധകരെ ആവേശം കൊള്ളിച്ച് ജയിയും റീബയും; ട്രെയ്‌ലർ കാണാം..

ജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ജരുഗന്ദി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മലയാളി നായിക റീബ മോണികയാണ്....