ജയറാമിന്റെ കാർ സ്‌കിൽസ്, തിയേറ്റർ ഇളക്കിമറിച്ച മമ്മൂട്ടി എന്‍ട്രി; മേക്കിങ് വീഡിയോയുമായി അബ്രഹാം ഓസ്‌ലർ ടീം..

ഒരിടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകരുടെ പ്രിയ നടനായ ജയറാം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അബ്രഹാം ഓസ്‌ലര്‍’. റിലീസിന് മുന്‍പ് തന്നെ....