ജിമ്മി ജോര്‍ജ് പുരസ്‌കാരം ജിന്‍സണ്‍ ജോണ്‍സണ്

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് പുരസ്‌കാരം അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്. മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിനാണ്....