നാഗവല്ലിക്ക് ചിലങ്ക കെട്ടി ജോക്കർ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ചിത്രങ്ങൾ

മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമാണ് ‘നാഗവല്ലി’. ലോകമാഘോഷിച്ച കഥാപാത്രമാണ് ‘ജോക്കർ’. ഈ രണ്ടു കഥാപാത്രങ്ങൾക്കും ഒന്നിച്ചൊരിടം ഒരുക്കിയിരിക്കുകയാണ് യാമി....