നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി; ശ്രദ്ധേയമായി ചിത്രങ്ങളും വീഡിയോകളും

നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോഴഞ്ചേരി പള്ളിയിൽ വച്ചായിരുന്നു....