പുത്തൻ ലുക്കിൽ ജ്യോതിർമയി; നസ്രിയ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു

സിനിമാലോകത്ത് ഒട്ടേറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന നടിയാണ് നസ്രിയ. സൗഹൃദങ്ങൾ നിലനിർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന നടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ....