വോഗിന്റെ മുഖചിത്രമായി ഷൈലജ ടീച്ചർ; പ്രൊഫൈൽ ചിത്രമാക്കി ഫഹദ് ഫാസിൽ
അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗ് കവർ പേജിൽ ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത് ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെയാണ്. വുമൺ ഓഫ് ദി ഇയർ....
അന്ന് ചുവന്ന സഞ്ചി വീശി ട്രെയിന് അപകടം ഒഴിവാക്കിയ മിടുക്കന്; അനുജിത്ത് വിട പറയുമ്പോള് കൈ വരെ ദാനം ചെയ്തു: സ്നേഹക്കുറിപ്പ്
‘ഞാന് ഇവിടെ ഉണ്ടെന്ന് അറിയിക്കാന് ഉച്ചത്തില് ഒന്നു കൂവിയാല് മതി. എന്നാല് ഞാന് ഇവിടെ ഉണ്ടായിരുന്നു എന്ന് അറിയിക്കാനോ നന്മയുള്ള....
‘എല്ലാവരും കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. ഷൈലജ ടീച്ചറാണ് അവരുടെയെല്ലാം ഹീറോ’- അഭിനന്ദനമറിയിച്ച് കമൽഹാസൻ
കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് കേരളം. ഇപ്പോൾ തമിഴകത്തിന്റെ സൂപ്പർതാരം....
‘ഈ കരുതലും തണലും കേരളം ഏറെക്കാലം പ്രതീക്ഷിക്കുന്നു’- മുഖ്യമന്ത്രിക്ക് പിറന്നാളാശംസിച്ച് ആരോഗ്യമന്ത്രി
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻറെ 75-ആം പിറന്നാളാണ്. കൊവിഡ് പ്രതിസന്ധിയിൽ പോരാടുന്ന കേരളത്തെ മുന്നിൽ നിന്നും നയിക്കുന്ന മുഖ്യമന്ത്രിക്ക് പിറന്നാൾ....
കേരളത്തിന്റെ പോരാളി- ‘വോഗ് വാരിയേഴ്സ്’ പട്ടികയിൽ ഇടം നേടി ആരോഗ്യമന്ത്രി കെ.കെ ഷൈലജ
ലോക പ്രസിദ്ധ ഫാഷൻ- ലൈഫ്സ്റ്റൈൽ മാഗസിനായ വോഗിന്റെ ഇന്ത്യൻ പതിപ്പ് അവതരിപ്പിക്കുന്ന ‘വോഗ് വാരിയേഴ്സ്’ പരമ്പരയിൽ ഇടം നേടി കേരളത്തിന്റെ ആരോഗ്യമന്ത്രി....
ഇത് കൊറോണയെ അതിജീവിച്ചവരുടെ കഥ…; ലോകത്തിന് മാതൃകയായി കേരളം
കൊറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവൻ. രോഗം ബാധിച്ച് മരണപ്പെടുന്നവരിൽ കൂടുതലും 60 വയസിന് മുകളിൽ ഉള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ....
ഒരു വശത്ത് നിരീക്ഷണത്തിലുള്ളയാളുടെ മാനസികാവസ്ഥ, മറുവശത്ത് പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകള്- കൊവിഡ്-19 ആശങ്കയകറ്റാൻ ആരോഗ്യ വകുപ്പിന്റെ മാനസിക ആരോഗ്യ പദ്ധതി
ലോകമെമ്പാടും 122 രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധയിൽ ഇന്ത്യയും ആശങ്കയിലാണ്. 82 പേരാണ് ഇന്ത്യയിൽ കൊറോണ ബാധിതരായി ഉള്ളത്.....
‘അവർ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ സ്ത്രീയാണ്; ശരിക്കും ഹീറോയാണ്’- ആരോഗ്യമന്ത്രിയെ കുറിച്ച് നടി രഞ്ജിനി
രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ കേരളത്തിൽ ഇത്രയും ശക്തമായ പ്രതിരോധ സംവിധാനമുണ്ടായതിന് പിന്നിൽ ഒരു ഹീറോ ഉണ്ടെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. മറ്റാരുമല്ല,....
‘നിപ’; വ്യാജ പ്രചരണങ്ങളിൽ അകപ്പെടാതിരിക്കാൻ….
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അതേസമയം രോഗത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി....
‘ഇതെന്തൊരു സാമ്യം’, കാസ്റ്റിംഗിലെ രൂപസാദൃശ്യത്തിൽ അമ്പരന്ന് ആരാധകർ; ഹൃദയം തൊട്ട് ‘വൈറസി’ന്റെ ട്രെയ്ലർ..
കേരളത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് സിനിമയാകുമ്പോൾ ആരാധകരിൽ ആശങ്കയും ഒപ്പം ആവേശവുമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

